"Ellam nalkiyittum chilar chathikkunnathinekkal vedana thonnum, onnum nalkaathe thanne chilar snehichu tholpikkumbol"
There are a lot of things that life teaches us. The life, as great people many people say is not a speed race. It is a marathon run. Don't just lie or cheat for short term benefits to the people around you. When we are honest in our words and actions always people you wished to have in your life will eventually come to you.
"Oru nalla manushyanaavan kevalam 0.00 roopayude chilave ulloo"
Nammale ettavum kooduthal vedanippikkaan kazhiyunnathu nammal ettavum kooduthal snehikkunnavarkkaanu.People speaking Malayalam look for quotes in Malayalam language. They look for quotes to put as profile image or set as Facebook, Whatsapp status etc. The quotes are pills of wisdom. Above quote says people who love us are also the ones who can cause us the most pain. People who love us can be our friends, relatives or other people who are close.
"Ormakalkku ithramel kayppundennu arinjirunnenkil maraviye madhuramaay koode koottamaayirunnu" - Njanhrudayashoonyan(fb)
Be patient building your life. Build it on some good values so that foundation is strong and people can rely on you and be truthful to you.Also Read:
Malayalam Wise Quotes and Sayings Collection
Beautiful Malayalam Quotes Collection
"Manushyare ellayidathum kandekkaam ennal avideyellaam manushyathwavum kaananamennilla"
Only those things with value lasts against time. Be a person of value to the society and also a person of value in whatever you do. If you do so, then you will be respected by everyone. Also everywhere.
"Arum ningale snehikkunnilla ennu thonniyaal udanadi matham marikkalayuka, ningal maarichenna mathakkaarum ningale thirichu maattaan varunna mathakkarum ningale maari maari snehichu kondirikkum"- AjithKumar S
The quote below says about the importance of failures. Failures are also needed for success. It can teach us lessons. These lessons have a great role in making everyone successful.
"Njaan kettiyathilppinneyaanu nee nereyaayathu, pallinodu kambi"- Ajith Kumar R
- കടമകൾക്കു മുൻപിൽ സ്വപ്‌നങ്ങൾ തോൽക്കുന്നതിന്റെ പേരാണ് ജീവിതം.. -Kadalas quotes
- ജീവിതവും ഞാനും തമ്മിൽ ഒരു യാത്രയിലാണ്.. ഞാൻ എന്റെ സ്വപ്‌നങ്ങൾ തേടിയും ജീവിതം എന്റെ മരണത്തെ തേടിയും;. ഞങ്ങളിൽ ആര് ആദ്യം കണ്ടുമുട്ടുമെന്നറിയില്ല. -ചുവന്നപൂക്കൾ
- ഏറ്റവും നല്ല ആയുധം ക്ഷമയാണ്. ഏറ്റവും നല്ല പ്രതികാരം മൗനവും.
- പാലിക്കാൻ പറ്റാത്ത വാക്കുകൾ കൊടുക്കാതിരിക്കുക. കാരണം നിങ്ങൾക്ക് അവ കേവലം വാക്കുകൾ ആവാം. പക്ഷേ ചിലർക്ക് അത് പ്രതീക്ഷകൾ ആവാം… സ്വപ്‌നങ്ങൾ ആവാം …
- ജീവനുള്ളപ്പോൾ മുഖത്ത് നോക്കാൻ സമയമില്ല..എന്നാൽ മരണപ്പെട്ടാൽ ആ മുഖം കാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർ…
our life should be to those who love us not to cry for those who don't want us nammale vendathavarkkayi karayan ullathalla nammude jeevitham snehikkunnavarkkullathanu crying
- ചില ചതികളിൽ നാം ദുഖിക്കുന്നത് ചതിക്കപ്പെട്ടത് കൊണ്ടല്ല, മറിച്ച് നാം ഏറെ സ്നേഹിച്ചവർ ആണല്ലോ നമ്മെ ചതിച്ചത് എന്ന വേദന കൊണ്ടാണ്.. -മുന്ന
- ഒരുമിച്ച് നടന്നപ്പോൾ എന്ത് നേടി എന്നതല്ല.. തനിച്ചു നടന്നപ്പോൾ ഒരു പിൻവിളിക്കു പോലും ആരുമില്ലെന്ന തിരിച്ചറിവാണ് “ജീവിതം”.
- വെളുത്ത നിറത്തെ മാത്രം പ്രണയിച്ചവൻ തലമുടി ഒന്ന് വെളുത്തപ്പോൾ കറുപ്പിനെ പ്രണയിച്ചു തുടങ്ങി.
- കാർമേഘങ്ങളാൽ മൂടുപടമണിഞ്ഞ
ആകാശം പോൽ
നഷ്ടസ്വപ്നത്താൽ മുഖരിതമാം
ഇന്നെൻ പ്രണയവും
ഓർമകളുടെ ചാറ്റൽ മഴപോൽ,
മനസ്സിനെ തഴുകുമ്പോഴും,
വേദനയുടെ തോറ മഴയായ്
മനസ്സിൽ തിമിർത്തു പെയ്യുമ്പൊഴും,
ഞാൻ ഇന്നും സ്നേഹിക്കുന്നു
പ്രണയമെന്ന വികാരത്തെ… -നിരഞ്ജന